ന്യൂഡൽഹി: കുംഭമേളയ്ക്കിടെ 30 പേർ മരിച്ചത് അത്രവലിയ സംഭവമല്ലെന്ന പരാമർശവുമായി ഹേമമാലിനി എംപി. ജനുവരി 29-ാം തീയതി മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേർ മരിക്കുകയും അറുപതുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ഹേമമാലിനിനിയുടെ പ്രതികരണം. സംഭവത്തെ പർവതീകരിക്കുകയാണെന്നും ലോക്സഭയിൽ പ്രസംഗിക്കവെ ബിജെപി എംപി ആരോപിച്ചു.
ലോക്സഭയിൽ കുംഭമേളയിലെ ദുരന്തം ചൂണ്ടിക്കാട്ടി യു.പി. ......
റിയാദ്: കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ. സൗദി അറേബ്യയിലെ റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവർത്തകനുമായ ശമീർ അലിയാരാണ് മരിച്ചത്. ......
തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സോഷ്യലിസം കൊണ്ടുവരുമെന്ന മുൻ നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ സംവിധാനം വന്നാൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ എം വി ഗോവിന്ദൻ പറഞ്ഞു. എഐ സാർവ്വത്രികമാകുന്നതോടെ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും തൊഴിലില്ലായ്മ 60 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് എം വി ഗോവിന്ദൻ ഇന്ന് പറഞ്ഞത്. ......
താൻ പ്രണയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. സിനിമ നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ലെന്നും എന്നാൽ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ......
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ടോൾ പിരിവുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ നേതാവും രംഗത്തെത്തി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ......
കൊച്ചി: സുബ ഹോട്ടൽസ് ലിമിറ്റഡ് യു എസ് കമ്പനിയായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണലുമായി സഹകരിച്ച് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ യു എസ് എ യും ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നായ സുബ ഹോട്ടൽസും ചേർന്ന് ആരംഭിച്ച ക്ലാരിയോൺ ഹോട്ടൽ ഖയാൽ കൊച്ചി ഇൻഫോ പാർക്കിന് സമീപം പ്രവർത്തനമാരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ യുഎസ്എ സുബ ഹോട്ടൽസ് ലിമിറ്റഡിൻ്റെ ഇന്ത്യയിലെ ആദ്യ ഹോട്ടലാണ്ക്ലാരിയോൺ ഹോട്ടൽ ഖയാൽ. ......
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നീക്കം തുടങ്ങി. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽവോഡ് നടപ്പാക്കിയതിന് പിന്നാലെയാണ് ഗുജറാത്തും നടപടികൾ ആരംഭിച്ചത്. ......
കൊച്ചി, 04th Feb 2025: കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി അവലംബിക്കാൻ കഴിയുന്ന ഒരു മാതൃക പദ്ധതിയാണ് ഫാബ്കോ ബയോ സൈക്കിൾ ബ്രഹ്മപുരത്ത് സ്ഥാപിച്ച അത്യാധുനിക ജൈവ മാലിന്യ സംസ്കരണ കേന്ദ്രമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ബ്ലാക്ക് സോൾജിയർ ഫ്ളൈ (ബി.എസ്.എഫ്) ഉപയോഗിച്ചു ജൈവമാലിന്യങ്ങളിൽ നിന്ന് പ്രോട്ടീൻ ഉല്പാദിപ്പിക്കുന്ന ആധുനിക മാതൃകയിലുള്ള ജൈവ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയില്‍ ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശനാണ് ഉത്പന്നം പുറത്തിറക്കിയത്.
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. ......
അബുദാബി: നൂറാം തവണയെടുത്ത ടിക്കറ്റിൽ മലയാളി യുവാവിന് ലഭിച്ചത് 59.29 കോടി രൂപ. കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തിനാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ ഭാഗ്യം കൈവന്നത്. ......